ഈ വീഡിയോയിൽ ഞങ്ങളുടെ വീട്ടിലെ പച്ചക്കറി തോട്ടം ആണ് കാണിക്കുന്നത്.. വിഷ രഹിതമായ പച്ചക്കറി നമുക്ക് തന്നെ ഉൽപാദിപ്പിക്കാം.. നമുക്കാവശ്യമായ പച്ചക്കറികൾ കടകളിൽനിന്ന് വാങ്ങാതെ തന്നെ കറി കൾക്കായി ഉപയോഗിക്കാം.. 💯 ഓർഗാനിക് പച്ചക്കറികൾ നിങ്ങളും ഉണ്ടാകൂ…
#അടുക്കളത്തോട്ടം
#ഓർഗാനിക്പച്ചക്കറി
#jaasatkunnamkulam
#adukkalathottam
