Indoor Gardening
ഈ വീഡിയോയിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ഇൻഡോർ ചെടികളും അവയുടെ പരിപാലനവുമാണ്.നല്ലൊരു വീട് വെക്കുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്നമാണ്. വീടിനുള്ളിൽ ചെടികൾ വെച്ചലങ്കരിക്കുന്നത് വീടിന്റെ ആകർഷണീയത വർധിപ്പിക്കും എന്നതിനോടൊപ്പം വായു ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. പക്ഷെ ഇൻഡോർ ചെടികൾ വീടിനുള്ളിൽ വളർത്തുമ്പോൾ ഒരു പാട് കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട്.കൃത്യമായ രീതിയിൽ മനസിലാക്കിയില്ലെങ്കിൽ ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Contact:Justo C Benny:9495047120
Feel free to contact us on whatsapp:7025585934
visit our F.B page :https://www.facebook.com/kriishidoctor/

visit our website:www.krishidoctor.co.in

#indoorplants#ornamentals#aquascaping#krishi#thrissur#kerala#adenium#garden#calathia#cactus

Products You May Like

Articles You May Like

About Gardening Chronicle

Leave a Reply